mp police apologize for beating hindu lawyer<br />ഞങ്ങളുടെ ഒരു ഹിന്ദു സഹോദരനോട്, അവന്റെ ഐഡന്റിറ്റി തിരിച്ചറിയാതെ ഇങ്ങനെ പെരുമാറിപ്പോയതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടെന്നും ഞങ്ങള്‍ക്ക് നിങ്ങളോട് യാതൊരു ശത്രുതയുമില്ലെന്നും എവിടെയെങ്കിലും ഒരു ഹിന്ദു മുസ്‌ലിം കലാപം നടക്കുമ്പോള്‍ പോലീസ് സംരക്ഷിക്കുക ഹിന്ദുക്കളെയാണ്. അത് മുസ്‌ലീംകള്‍ക്കുമറിയാം.